നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ അപകടം ; ഒരാൾ മരണപ്പെട്ടു

നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ  അപകടം ; ഒരാൾ മരണപ്പെട്ടു 

പേരാവൂർ ::നിടുംപൊയിൽ-മാനന്തവാടി റോഡിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഉരുവച്ചാൽ സ്വദേശി പവിത്രം നിവാസിൽ ഭാർഗ്ഗവി (78) ആണ് മരിച്ചത്