വാട്ടർ ബൂത്ത് ഒരുക്കി SYS SSF ആറളം യൂണിറ്റ്

കടുത്ത വേനലിൽ വോട്ട് ചെയ്യാനെത്തിയവർക്ക്  
ദാഹജലവുമായി എസ്.വൈ.എസ്  ആറളം  യൂണിറ്റ് 

ആറളം : കനത്ത വേനലിൽ വോട്ട് ചെയ്യാനെത്തിയവർക്ക് ദാഹജലവുമായി എസ്.വൈ.എസ് വാട്ടർ ബൂത്ത്. .സമസ്ത സെന്റിനറികോൺഫറൻസിന്റെ ഭാഗമായി   കേരള മുസ്‌ലിം ജമാഅത്ത്, SYS,SSF ആറളം യൂണിറ്റ് എന്നിവരുടെ നേതൃത്തിൽ ഒരുക്കിയ വാട്ടർ ബൂത്തിൽ നിന്ന് നിരവധി പേരാണ് ദാഹം അകറ്റിയത്