‘രണ്ടില വാടി കൊഴിഞ്ഞു’; മത്സരിച്ച 12 ഇടങ്ങളിലും പിന്നിൽ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ രണ്ടില വാടി കൊഴിഞ്ഞു. കേരള കോൺഗ്രസ് (എം) മത്സരിച്ച 12 ഇടങ്ങളിലും പിന്നിലാണ്. ജോസ് കെ മാണി അടക്കം 12 നേതാക്കളും പിന്നിലാണ്.