'ഭയ്യാ, അഞ്ചാറ് പേര്‍ ബാത്ത്‌റൂമില്‍ പൂട്ടിയിരിക്കുകയാണ്'; അനിയന്റെ ആ അവസാന ഫോണ്‍ കോളിന് പിന്നാലെ വിവരമൊന്നുമില്ല; താഴത്തെ നിലയില്‍ പെറ്റ് ഷോപ്പ്, മുകളില്‍ ഗെയിമിങ് സെന്റര്‍; ലക്‌നൗവിലെ മൂന്നുനില കെട്ടിടത്തിലെ തീപിടുത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം; പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു; അടിയന്തര അന്വേഷണത്തിന് ഉത്തരവ്