ഇരിട്ടി മാടത്തിലിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് കാൽനടയാത്രക്കാന് ഗുരുതര പരിക്ക്

ഇരിട്ടി മാടത്തിലിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് കാൽനടയാത്രക്കാന് ഗുരുതര പരിക്ക്

ഇരിട്ടി മാടത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് കാൽനടയാത്രക്കാന് ഗുരുതര പരിക്ക്. മാടത്തിൽ സ്വദേശി അത്തിക്ക ബാലനാണ് പരിക്കേറ്റത്.