കോഴിക്കോട് : സഫർ 29 (ഇന്ന് വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്ത് 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽഅവ്വൽ12) ആഗസ്ത‌് 25 ചൊവ്വാഴച്ച യുമാരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ് റാഹീമുൽഖലീൽഅൽബുഖാരി എന്നിവർ അറിയിച്ചു.
മാസപ്പിറവി കണ്ടു ; മീലാദുശ്ശരീഫ് ചൊവ്വാഴ്ച (റബീഉൽഅവ്വൽ12) ആഗസ്ത‌് 25
മാസപ്പിറവി കണ്ടു ; മീലാദുശ്ശരീഫ് ചൊവ്വാഴ്ച (റബീഉൽഅവ്വൽ12) ആഗസ്ത് 25
