മട്ടന്നൂർ പഴശ്ശിയിൽ വാഹനാപകടം; കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്
മട്ടന്നൂർ: തലശ്ശേരി-മട്ടന്നൂർ റോഡിൽ ഉരുവച്ചാലിന് സമീപം പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. മട്ടന്നൂർ ഭാഗത്തു നിന്നും വന്ന കാറും കൂത്തുപറമ്പ് ഭാഗത്തു നിന്നും വന്ന കാറുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
