പേരാവൂർ തൊണ്ടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു



റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു



പേരാവൂർ തൊണ്ടിയിൽ സ്വദേശി നെടുങ്കല്ലേൽ പോൾ (70) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ തൊണ്ടിയിലെ ടൗൺ സ്ക്വയർ മാളിന് മുൻവശമായിരുന്നു അപകടം