ജനകീയ പ്രവാസി അവകാശരേഖയും, കണ്ണൂർ വിമാനത്താവള യാത്രാ ക്ലേത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട നിവേദനവും മന്ത്രി സണ്ണി ജോസഫിന് കൈമാറി.

ജനകീയ പ്രവാസി അവകാശരേഖയും, കണ്ണൂർ വിമാനത്താവള യാത്രാ ക്ലേത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട നിവേദനവും മന്ത്രി സണ്ണി ജോസഫിന് കൈമാറി.

ജനകീയ പ്രവാസി അവകാശരേഖയും, കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങളും അടങ്ങിയ നിവേദനം  മന്ത്രി അഡ്വക്കറ്റ് ബഹു : സണ്ണി ജോസഫിന് കൈമാറി.
പ്രവാസി വെൽഫെയർ ഖത്തർ ജനറൽ സെക്രട്ടറി നജ്‌ല നജിബ് 
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സൗദിഖ് ഉളിയിൽ
പ്രവാസി വെൽഫെയർ ഖത്തർ കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ് ഇ.കെ മൻസൂർ പ്രവാസി വെൽഫെയർ ഖത്തർ കണ്ണൂർ ജില്ലാ നേതാക്കൾ ആയ ഇഖ്ബാൽ ചേലേരി ഹാശിം കെ.എൽ അഡ്വ: അഹ്മദ് യാസീൻ
വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷക്കിബ് കേളേത്ത് എന്നിവർ പങ്കെടുത്തു.