ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർത്ഥി കിണറിൽ വീണ് മരണപ്പെട്ടു

ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർത്ഥി കിണറിൽ വീണ് മരണപ്പെട്ടു





 കൊടക്കാട് ആനിക്കാടിയിലെ പത്താം തരം വിദ്യാർത്ഥി സനൂപ് (14) ഓണാഘോഷ പരിപാടികൾക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. തിമിരി എം.കെ.എസ്.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥിയായ സനൂപിനെ അപകടത്തെ തുടർന്ന് ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

. കൊടക്കാട് സ്വദേശികളായ ധനേഷിന്റെയും സവിതയുടെയും മകനാണ്. സനുഷ. പി.എം. സഹോദരിയാണ്