കൊട്ടിയൂരിൽ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കേളകം :കൊട്ടിയൂരിൽ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തുരുത്തിക്കാട്ടിൽ ശാന്തമ്മയുടെ (75) മൃതദേഹമാണ് ബാവലി പുഴയിൽ നിന്ന് പേരാവൂർ അഗ്നിരക്ഷാ സേന കണ്ടെടുത്തത്.
പാമ്പറപ്പാൻ പാലത്തിന് സമീപത്ത് നിന്നാണ് ഇന്ന് 10 മണിയോടെ മൃതദേഹം കണ്ടെടുത്തത്
