കാക്കയങ്ങാട് : വെള്ളമ്പാറ സ്വദേശി വിനോദിന്റെ വീടി നാണ് വെള്ളിയാഴ്ച സന്ധ്യയോടെ തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സിൽ വിവരമറിയിച്ചതനുസരിച്ച് പേരാവൂരിൽ നിന്നും ഇരിട്ടിയിൽ നിന്നും നാലു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കാക്കയങ്ങാട് വെള്ളമ്പാറയിൽ വീടിന് തീപിടിച്ചു
കാക്കയങ്ങാട് വെള്ളമ്പാറയിൽ വീടിന് തീപിടിച്ചു.
