കൂത്തുപറമ്പ് കോട്ടയം പൊയിലിൽകനാലിൽ വീണ് വയോധികന് ദാരുണാന്ത്യം

കൂത്തുപറമ്പ് കോട്ടയം പൊയിലിൽ
കനാലിൽ വീണ് വയോധികന്
ദാരുണാന്ത്യം



കൂത്തുപറമ്പ് :കോട്ടയം പൊയിലിൽ
കനാലിൽ വീണ് വയോധികന്
ദാരുണാന്ത്യം.
കോട്ടയം പൊയിലിൽ ഹാജിയാരിൽ അബ്ദുൽഖാദർ (65) ആണ് മരിച്ചത്.