കെ.പി.ആർ നഗർ. പെരുവങ്ങാട്ടയിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലി കെണിയിൽ കുരുങ്ങിയത്.

മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി

          
ഉരുവച്ചാൽ : മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി.കെ.പി.ആർ നഗർ. പെരുവങ്ങാട്ടയിൽ  രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലി കെണിയിൽ കുരുങ്ങിയത്.