ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാൽ, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മട്ടന്നൂരിലും പെരളശ്ശേരിയിലും സെപ്റ്റംബർ 28ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

 


കണ്ണൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാൽ, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ 28നാണ് പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ചിരിക്കുന്നത്.