Home കണിച്ചാർ ചെങ്ങോത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. https://www.irittysamachar.com -September 20, 2026 കണിച്ചാർ ചെങ്ങോത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെങ്ങോം സ്വദേശി മണ്ണാപറമ്പിൽ ജോസ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*