ഇന്ന് (09/10/2020) ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:



ഇന്ന് (09/10/2020) ജില്ലയില്‍ 556 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 48

2. ആന്തൂര്‍ നഗരസഭ 8

3. ഇരിട്ടി നഗരസഭ 3

4. കൂത്തുപറമ്പ് നഗരസഭ 6

5. പാനൂര്‍ നഗരസഭ 8

6. പയ്യന്നൂര്‍ നഗരസഭ 31

7. ശ്രീകണ്ഠാപുരം നഗരസഭ 1

8. തലശ്ശേരി നഗരസഭ 23

9. തളിപ്പറമ്പ് നഗരസഭ 7

10. മട്ടന്നൂര്‍ നഗരസഭ 11

11. ആലക്കോട് 20

12. അഞ്ചരക്കണ്ടി 2

13. ആറളം 3

14. അയ്യന്‍കുന്ന് 4

15. അഴീക്കോട് 23

16. ചപ്പാരപ്പടവ് 2

17. ചെമ്പിലോട് 6

18. ചെങ്ങളായി 1

19. ചെറുകുന്ന് 5

20. ചെറുപുഴ 3

21. ചെറുതാഴം 21

22. ചിറക്കല്‍ 12

23. ചിററാരിപ്പറമ്പ് 3

24. ചൊക്ലി 4

25. ധര്‍മ്മടം 1

26. എരമം കുററൂര്‍ 3

27. എരഞ്ഞോളി 9

28. എരുവേശ്ശി 1

29. ഏഴോം 1

30. ഇരിക്കൂര്‍ 11

31. കടമ്പൂര്‍ 16

32. കടന്നപ്പള്ളി പാണപ്പുഴ 9

33. കതിരൂര്‍ 1

34. കല്ല്യാശ്ശേരി 4

35. കണിച്ചാര്‍ 1

36. കാങ്കോല്‍ ആലപ്പടമ്പ 2

37. കണ്ണപുരം 3

38. കരിവെള്ളൂര്‍-പെരളം 1

39. കീഴല്ലൂര്‍ 6

40. കേളകം 8

41. കൊളച്ചേരി 1

42. കോളയാട് 4

43. കൂടാളി 2

44. കോട്ടയം മലബാര്‍ 1

45. കൊട്ടിയൂര്‍ 11

46. കുഞ്ഞിമംഗലം 1

47. കുന്നോത്തുപറമ്പ് 2

48. കുറുമാത്തൂര്‍ 7

49. കുററ്യാട്ടൂര്‍ 2

50. മാടായി 6

51. മാലൂര്‍ 5

52. മാങ്ങാട്ടിടം 10

53. മാട്ടൂല്‍ 9

54. മയ്യില്‍ 3

55. മൊകേരി 2

56. മുണ്ടേരി 10

57. മുഴക്കുന്ന് 3

58. മുഴപ്പിലങ്ങാട് 11

59. നടുവില്‍ 15

60. നാറാത്ത് 2

61. ന്യൂമാഹി 1

62. പടിയൂര്‍ 1

63. പാപ്പിനിശ്ശേരി 5

64. പരിയാരം 12

65. പാട്യം 1

66. പട്ടുവം 3

67. പായം 1

68. പയ്യാവൂര്‍ 2

69. പെരളശ്ശേരി 10

70. പേരാവൂര്‍ 7

71. പെരിങ്ങോം വയക്കര 15

72. പിണറായി 2

73. രാമന്തളി 1

74. തില്ലങ്കേരി 3

75. തൃപ്പങ്ങോട്ടൂര്‍ 1

76. ഉദയഗിരി 3

77. ഉളിക്കല്‍ 3

78. വളപ്പട്ടണം 1

79. വേങ്ങാട് 9





ഇതരസംസ്ഥാനം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

2. ഇരിട്ടി നഗരസഭ 1

3. കൂത്തുപറമ്പ് നഗരസഭ 1

4. പാനൂര്‍ നഗരസഭ 1

5. തലശ്ശേരി നഗരസഭ 1

6. ആറളം 1

7. ചെങ്ങളായി 1

8. കല്ല്യാശ്ശേരി 2

9. കരിവെള്ളൂര്‍-പെരളം 1

10. കൊട്ടിയൂര്‍ 1

11. കുന്നോത്തുപറമ്പ് 1

12. പടിയൂര്‍ 2

13. പന്ന്യന്നൂര്‍ 1

14. പെരിങ്ങോം വയക്കര 1


വിദേശത്തുനിന്നു വന്നവര്‍:

1. തളിപ്പറമ്പ് നഗരസഭ 1

2. കടമ്പൂര്‍ 1

3. മാട്ടൂല്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4

2. കൂത്തുപറമ്പ് നഗരസഭ 1

3. പയ്യന്നൂര്‍ നഗരസഭ 1

4. തലശ്ശേരി നഗരസഭ 1

5. തളിപ്പറമ്പ് നഗരസഭ 1

6. ഏഴോം 1

7. കടന്നപ്പള്ളി പാണപ്പുഴ 2

8. കണ്ണപുരം 1

9. കൂടാളി 1

10. പരിയാരം 2

11. പേരാവൂര്‍ 1

12. തൃപ്പങ്ങോട്ടൂര്‍ 1