കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടനായി സുരാജ് വെഞ്ഞാറ് മൂടും മികച്ച നടിയായി കനി കുസൃതിയെയും തിരഞ്ഞെടുത്തു
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂട്( ആൻഡ്രോയിഡ് കുഞ്ഞപ്പൻ) മികച്ച നടിയായി കനിം കുസൃതിയെയും തിരഞ്ഞെടുത്തു.
മികച്ച സംവിധാകനായി ലിജോ ജോസ് പെല്ലിശേരി.(ജെല്ലിക്കെട്ട്) സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അവാർഡുകൾ പ്രഖ്യാപിച്ചു.
മറ്റ് അവാർഡുകൾ- മികച്ച ചിത്രം വാസന്തി, മികച്ച സ്വാഭാവനടൻ ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സ്വാഭാവ നടി സ്വാസിക വിജയ്, മികച്ച ബാലതാരം വാസുദേവ് സജീഷ് മാരാർ, മികച്ച ബാലതാരം കാതറിൻ.
