ചാവശേരിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
13.10.2020
*ഇരിട്ടി* : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചാവശേരിയിലെ പുതിയ വീട്ടില്‍ അബ്ദുളള(73 )ആണ് മരിച്ചത്.കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
