ഇരിട്ടി വട്ട്യറ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Iritty Samachar-
ഇരിട്ടി വട്ട്യറ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇരിട്ടി വട്ടറ പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരിട്ടി പോലീസ് സ്‌റ്റേഷന് സമീപം പുഴയിലാണ് മൃതദേഹം കണ്ടത്.