നിര്യാതയായി
ഇരിട്ടി: വിളക്കോട് ഒമ്പാൻ നബീസു ഹജ്ജുമ്മ ( 94 ) നിര്യാതയായി
ഭർത്താവ്: പരേതനായ തണലോട്ട് അബ്ദുല്ലാഹ്
മക്കൾ:
സൈനബ, ഇബ്രാഹിം , അലി ,
ഹംസ , സുബൈദ , സക്കീന , മുസ്തഫ , അബ്ദുൾ റഹീം , റഫീഖ്
മരുമക്കൾ:
ജമീല, മൈമൂന , കുഞ്ഞാമിന ,വി പി അലി , അന്സീറ , ഷംസീറ , അഫ്സലുന്നിസ , പരേതരായ പാനേരി ഹംസ , സത്താർ