കമ്പളക്കാട് കിണറ്റിൽ വീണ് ഒരാൾ മരിച്ചു


കമ്പളക്കാട് കിണറ്റിൽ വീണ് ഒരാൾ മരിച്ചു
















































































കമ്പളക്കാട് കിണറ്റിൽ വീണ്
വൈത്തിരി ചുണ്ടേൽ സ്വദേശി പ്രകാശൻ (42) ആണ് മരിച്ചത് .
കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. കമ്പളക്കാട് പുവനാരിക്കുന്ന് സ്വകാര്യ വ്യക്തിയുടെ വീട് പണിക്കിടയായിരുന്നു അപകടം