ഡാമിൽ കുളിക്കാനിറങ്ങിയ 3 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ചെന്നൈ: ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
ഡാമിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്. സവിത ഫിസിയോതെറാപ്പി കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.