ഓട്ടോമോട്ടീവ് പാർട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (APDA)
"വിഷൻ സമ്മിറ്റ് 2025" കൊച്ചിയിൽ
കൊച്ചി: ഓട്ടോമോട്ടീവ് പാർട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (APDA)
"വിഷൻ സമ്മിറ്റ് 2025" ഏപ്രിൽ 27 ഞായറാഴ്ച
രാവിലെ 10:00 മുതൽ വൈകുന്നേരം 7:00 വരെ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് നടക്കും.