കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക്‌ മുൻസിപ്പാലിറ്റിയും ചേർന്ന് 2025 ആഗസ്റ്റ് 16 ന് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ വെച്ച് മിനി ജോബ് ഫെയർ നടത്തപ്പെടുന്നു

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ജോബ് ഫെയർ




കൂത്തുപറമ്പ്:  കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക്‌ മുൻസിപ്പാലിറ്റിയും ചേർന്ന് 2025 ആഗസ്റ്റ്   16 ന് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ വെച്ച മിനി ജോബ് ഫെയർ നടത്തപ്പെടുന്ന ഈ ജോബ് ഫെയർയിൽ എത്തിച്ചേരുവാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പർ യിൽ വിളിക്കുക 7012595359, 9605523922,9946583200.