ശക്തമായ മഴയിൽ മഴയിൽ പാലപ്പുഴ പാലം മുങ്ങി; പാലപ്പുഴ - കീഴ്പ്പള്ളി റോഡ് അടച്ചു

ശക്തമായ മഴയിൽ മഴയിൽ പാലപ്പുഴ പാലം മുങ്ങി; പാലപ്പുഴ - കീഴ്പ്പള്ളി റോഡ് അടച്ചു

ഇരിട്ടി:  ശക്തമായ മഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പാലപ്പുഴ - ആറളം ഫാം റോഡ് അടച്ചു. മലയോരത്തെ  വിവിധ റോഡുകളിലും  പാലങ്ങളിലും വെള്ളം കയറി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.