താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി തകരാറിൽ:ഗതാഗത തടസം

താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി തകരാറിൽ:ഗതാഗത തടസം








ലക്കിടി : ചുരം എട്ടാം വളവിൽ ചരക്ക് ലോറി ആക്സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്.

നിലവിൽ വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.
ചിലപ്പോൾ ലോറിയുടെ തകരാർ പരിഹരിക്കാൻ സമയമെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.