പേരാവൂർ ബ്ലോക്കിലെ വനിതാ സംവരണ ഡിവിഷനിൽ പുരുഷ സ്ഥാനാർത്ഥി നല്കിയ പത്രിക തള്ളി

പേരാവൂർ: പേരാവൂർ ബ്ലോക്കിലെ വനിതാ സംവരണ ഡിവിഷനിൽ പുരുഷ സ്ഥാനാർത്ഥി നല്കിയ പത്രിക തള്ളി. കോളയാട് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി കെ.അനീഷ് നല്കിയ പത്രികയാണ് തളളിയത് WS ജനറൽ വാർഡായ ആലച്ചേരിയിൽ അനീഷ് നല്കിയ പത്രികയും ഇക്കാരണത്താൽ തള്ളി.
