കൂത്തുപറമ്പ് മെരുവമ്പായിയിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

മൂന്നാംപീടിക പള്ളിക്കുന്നിന് സമീപത്തെ ചെറുവളത്ത് സരോജിനി (64)യാണ് മരിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടി തെളിക്കുന്നതിനിടെയാണ് അപകടം