അടയ്ക്കാതോട് ടൗണിന് സമീപം പുലിയെ കണ്ടതായി പ്രദേശവാസികൾ
കേളകം :അടയ്ക്കാതോട് ടൗണിന് സമീപം പുലിയെ കണ്ടതായി പ്രദേശവാസികൾ
.സ്ഥലത്ത് വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് അടക്കാ തോട് ടൗണിന് സമീപം പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞത്
