ദുബായിൽ ആക്രമണശ്രമം; ക്രീക്ക് ഹാർബർ കെട്ടിടത്തിൽ ഡ്രോൺ പതിച്ചു

ദുബായിൽ ആക്രമണശ്രമം; ക്രീക്ക് ഹാർബർ കെട്ടിടത്തിൽ ഡ്രോൺ പതിച്ചു

ദുബായിൽ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ട്. ദുബായ് ക്രീക്ക് ഹാർബർ കെട്ടിടത്തിൽ ഡ്രോൺ പതിച്ചു. ആളുകളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായി ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം