Home കൊട്ടിയൂർ ഒറ്റപ്ലാവിൽ റബ്ബർ പുകപ്പുരക്ക് തീ പിടിച്ചു. Unknown -March 10, 2026 കൊട്ടിയൂർ ഒറ്റപ്ലാവിൽ റബ്ബർ പുകപ്പുരക്ക് തീ പിടിച്ചു. കൊട്ടാരത്തിൽ മനോജിൻ്റെ റബ്ബർ പുകപ്പുരക്കാണ് തീപിടിച്ചത്. പേരാവൂരുനിന്നും അക്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.