സുൽത്താൻ ബത്തേരി : കോളിയാടി ചെമ്പകച്ചുവട്ടിൽ വെച്ച് പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. സുൽത്താൻ ബത്തേരി കോളിയാടി സ്കൂൾ അധ്യാപികയായ കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡരികിൽ കാറിനു സമീപം നിന്നിരുന്ന ജിലിയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
സുൽത്താൻ ബത്തേരി കോളിയാടി ചെമ്പകച്ചുവട്ടിൽ വെച്ച് പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു
ബത്തേരി കോളയാടി ചെമ്പകച്ചുവട്ടിൽ വെച്ച് പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു
