കൊട്ടിയൂർ പാൽചുരം ആശ്രമം ജങ്ഷനിൽ ലോറി കാനയിൽ വീണു

കൊട്ടിയൂർ പാൽചുരം ആശ്രമം ജങ്ഷനിൽ ലോറി കാനയിൽ വീണു

പാൽചുരം:ഇന്ന് രാവിലെയാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും തുണിയും ആയി കണ്ണൂരിലേക്ക് പോകുകയിരുന്ന ലോറി ആണ് കുഴിയിൽ വീണത്. ഇന്ന് രാവിലെയാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും തുണിയും ആയി കണ്ണൂരിലേക്ക് പോകുകയിരുന്ന ലോറി ആണ് കുഴിയിൽ വീണത്.