ഇരിട്ടി ചാക്കാടിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് 4 പേർക്ക് പരിക്ക്;താഴ്ച്ചയിലേക്ക് മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി

ചാക്കാടിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിലും മരത്തിലും ഇടിച്ചു

ഇരിട്ടി:   നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിലും മരത്തിലും ഇടിച്ചു. നടുവിൽ സ്വദേശികളായ നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താഴ്ച്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.