ജമാഅത്തെ ഇസ് ലാമി ഇരിട്ടി ഏരിയ ഹജ്ജ് യാത്രയയപ്പ്സംഘടിപ്പിച്ചു

ജമാഅത്തെ ഇസ് ലാമി ഇരിട്ടി ഏരിയ 
ഹജ്ജ് യാത്രയയപ്പ്സംഘടിപ്പിച്ചു

ഇരിട്ടി :ജമാഅത്തെ ഇസ് ലാമി ഇരിട്ടി ഏരിയ 
ഹജ്ജ് യാത്രയയപ്പ്സംഘടിപ്പിച്ചു. ഉളിയിൽ വെളിച്ചം ലൈബ്രറി ഹാളിൽ ജമാഅത്തെ ഇസ്ലാമി ജില്ലാസമിതി അംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പി. സി  മുനീർമാസ്‌റ്റർ അധ്യക്ഷനായി. പി.പി.കെ ഇസ്‌മാഇൽ,കെ.വി ബഷീർ എന്നിവർ സംസാരിച്ചു.