കണ്ണൂർ തന്നട മുബാറക് മൻസിലിൽ ഫൈസൽ- നസ്രിയ ദമ്പതികളുടെ മകൾ ആയിഷ മർവ (12)യാ ണ് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

സൈക്കിൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണമടഞ്ഞു





കണ്ണൂർ :നാടിന്റെ പ്രാർത്ഥനകളെ വിഫലമാക്കി തന്നടയിൽസൈക്കിൾ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 12 വയസുകാരി മരണമടഞ്ഞു. തന്നട മുബാറക് മൻസിലിൽ ഫൈസൽ- നസ്രിയ ദമ്പതികളുടെ മകൾ ആയിഷ മർവ (12)യാ ണ് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.