Home കൊല്ലം പുനലൂരില്‍ ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍ Iritty Samachar -July 02, 2026 കൊല്ലം പുനലൂരില്‍ ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകന്കൊല്ലം: പുനലൂരില്‍ ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍. പുനലൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ദര്‍ഭവിള വീട്ടില്‍ സൈത്തും ബീവിയാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ഉസ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.