ഇരിട്ടി സമാചാർ ഓൺലൈൻ ചാനലും ലോകോത്തര ഹെൽമെറ്റ്‌ നിർമ്മാതാക്കളായ സ്റ്റീൽ ബേർഡ് കമ്പനിയും സംയുക്തമായി നടത്തിയ നിയമ സഭ ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയിക്ക് സ്റ്റീൽ ബേർഡ് സ്പോൺസർ ചെയ്ത ഹെൽമെറ്റ്‌ കൈമാറി.

ഇരിട്ടി സമാചാർ -  സ്റ്റീൽ ബേർഡ് ഇലക്ഷൻ പ്രവചന മത്സരം: വിജയിക്ക് സമ്മാനം കൈമാറി



മട്ടന്നൂർ : ഇരിട്ടി സമാചാർ ഓൺലൈൻ ചാനലും ലോകോത്തര ഹെൽമെറ്റ്‌ നിർമ്മാതാക്കളായ സ്റ്റീൽ ബേർഡ് കമ്പനിയും സംയുക്തമായി നടത്തിയ നിയമ സഭ ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയിക്ക് സ്റ്റീൽ 
ബേർഡ് സ്പോൺസർ ചെയ്ത ഹെൽമെറ്റ്‌   കൈമാറി. മാലൂർ ശിവപുരത്ത് നടന്ന ചടങ്ങിൽ മാലൂർ പഞ്ചായത്ത്‌  മെമ്പർ ഷമീമ മത്സരത്തിലെ വിജയി മുഹമ്മദ്‌ ഹാഷിമിന്റെ ബന്ധു വി സലീമിന് ഇരിട്ടി സമാചാർ എം ഡി നൂറുൽ അമീൻ, മുഹമ്മദ്‌ റബീഹ് എന്നിവരുടെ സാന്നിധ്യത്തിൽ സമ്മാനം കൈമാറി .


പ്രവചന മത്സരത്തിലെ വിജയിയായ മുഹമ്മദ്‌ ഹാഷിം