കരിവെള്ളൂരില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ അമ്മയ്ക്കും പൊള്ളലല്‍

കരിവെള്ളൂരില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ അമ്മയ്ക്കും പൊള്ളലല്‍

കണ്ണൂര്‍: കരിവെള്ളൂരില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കുക്കാനം സ്വദേശി പ്രജിഷക്കാണ് പൊള്ളലേറ്റത്. പ്രജിഷയ തീ കൊളുത്തുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രജിഷയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Visit website