ഉളിയിൽ കൂരൻ മുക്ക് ജുമാമസ്ജിദിന് സമിപം കാറുകൾ തമ്മിലും ബെക്കിനും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്.
ഇരിട്ടി : അയ്യപ്പൻകാവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറിനും ഇതേ കാറിൻ്റെ പിറകെ വരികയായിരുന്ന ബൈക്കിനുമാണ് കൂരൻ മുക്കിൽ നിന്നും നരയം പാറയിലേക്ക് വരികയായിരുന്ന കാർ ഇടിച്ചത്. അപകടത്തിൽ നിയന്ത്രണം വിട്ട അയ്യപ്പൻ ക്കാവ് സ്വദേശിയുടെ കാർ തൊട്ടടുത്ത എം.പി. അബ്ദുള്ളയുടെ വീട്ടുമതിലിൽ ഇടിച്ചു മതിൽ തകർന്നു.
