നിര്യാതനായി

നിര്യാതനായി


ഇരിട്ടി: ആറളം ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കണ്ണിപ്പൊയിൽ മമ്മി (82) നിര്യാതനായി . ഭാര്യ: കൊട്ടാരത്തിൽ ഫാത്തിമ. മക്കൾ: റസാഖ്, സുഹറ, മറിയം, റഹ്മത്ത്.  പരേതനായ മൊയ്തീൻ. മരുമക്കൾ: സക്കീറ പെരളശ്ശേരി ( പോലീസ് ),  മുഹമ്മദ് (മൂന്നാം പീടിക), മൊയ്തീൻ.