നന്മയുള്ള നാളേയ്ക്കായി ഒരുമിച്ചിച്ചിരിക്കാം എന്ന പ്രമേയത്തിൽ SKSSF മുഴക്കുന്ന് ശാഖ സമസ്‌ത 100-ആം വാർഷിക സമ്മേളന പ്രചരണ ക്യാമ്പ് അപ്ഡേറ്റ് -2025 നടത്തി

നന്മയുള്ള നാളേയ്ക്കായി ഒരുമിച്ചിച്ചിരിക്കാം എന്ന പ്രമേയത്തിൽ SKSSF മുഴക്കുന്ന് ശാഖ സമസ്‌ത 100-ആം വാർഷിക സമ്മേളന പ്രചരണ ക്യാമ്പ് അപ്ഡേറ്റ് -2025 നടത്തി

ഇരിട്ടി:നന്മയുള്ള നാളേയ്ക്കായി ഒരുമിച്ചിച്ചിരിക്കാം എന്ന പ്രമേയത്തിൽ SKSSF മുഴക്കുന്ന് ശാഖ സമസ്‌ത 100-ആം വാർഷിക സമ്മേളന പ്രചരണ ക്യാമ്പ് അപ്ഡേറ്റ് -2025 നടത്തി.യോഗത്തിൽ മാഹിൻ മൗലവി അധ്യക്ഷത വഹിച്ചു.ഖത്തീബ് മുബഷിർ യമാനി ഉദ്ഘാടനം ചെയ്തു.സ്വാലിഹ് മാസ്റ്റർ വിളക്കോട് ക്ലാസ്സിന് നേതൃത്വം നൽകി.ഫൈസൽ യമാനി,സൈനുൽ ആബിദ് ഇർഫാനി,മുഹമ്മദ്‌ ഫൈസി,ഇബ്രാഹിം മൗലവി,മൊയ്‌ദീൻ മാസ്റ്റർ,നൗഷാദ്,യൂസുഫ് ടി,അഷ്‌റഫ്‌ ടി,ഹകീം ഹാജി,ആബു ഹാജി,നസീർ ടികെ,അസീസ് എകെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
തുഫൈൽ അഹ്‌മദ്‌ സ്വാഗതവും ഷഫീഖ് മാലോടൻ നന്ദിയും പറഞ്ഞു
മുഹമ്മദ്‌ ബയാനി,സലാം,ശാഹുൽ ഹമീദ്,ബാസിത്ത്,മുബാറക്,മുനീർ,മുസദിഖ്,നൂറുദ്ധീൻ എന്നിവർ നേതൃത്വം നൽകി.