HomeIRITTY ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം (Height Barrier) മൂന്നാം തവണയും വാഹനം ഇടിച്ച് തകർന്നു. Iritty Samachar -April 19, 2026 ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം (Height Barrier) വീണ്ടും വാഹനം ഇടിച്ച് തകർന്നു. ഇരിട്ടി പഴയ പാലത്തിൻ്റെ ഉയര നിയന്ത്രണ സംവിധാനം ഹിറ്റാച്ചി കയറ്റി വന്ന ലോറി ഇടിച്ച് തകർന്നു. ശനിയാഴ്‌ച രാത്രിയാണ് സംഭവം