ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണം:14 വയസ്സുകാരന് ദാരുണാന്ത്യം

ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണം:
14 വയസ്സുകാരന്  ദാരുണാന്ത്യം


സുൽത്താൻ ബത്തേരി : തമിഴ് നാട് :ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ 
14 വയസ്സുകാരന്  ദാരുണാന്ത്യം
പാക്കണ സ്വദേശി 
മിസ്ഹബ് എന്ന കുട്ടിയാണ് മരിച്ചത്

 വൈകിട്ട് 07:30  മണിയോടെയായിരുന്നു അപകടം 
ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു ഉടനെ സുൽത്താൻ ബത്തേരി യിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുമ്പോൾ വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.